Browsing tag

Actress Yamuna Rani

ഏറെ നാളയി കാത്തിരുന്ന വിശേഷം; മക്കൾക്ക് കൂട്ടായി പുതിയ ഒരാൾ കൂടി, സന്തോഷ വാർത്ത അറിയിച്ച് യമുന റാണി.!! Actress Yamuna Rani Happy News

Actress Yamuna Rani Happy News : വർഷങ്ങളായി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് യമുനാ റാണി. നായികയായും വില്ലത്തിയായും മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത താരം സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്ന യമുനയുടെ ഏറ്റവും പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. രണ്ടു പെൺമക്കളുടെ അമ്മയായ യമുന കഴിഞ്ഞ രണ്ടു വർഷം മുമ്പാണ് അമേരിക്കൻ മലയാളിയും ബിസിനസുകാരനുമായ ദേവനെ വിവാഹം കഴിച്ചത്. താരത്തിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹം കഴിച്ച ദേവന്റേതും […]