Browsing tag

Agriculture life

സോയ ചങ്ക്‌സ് ഉണ്ടോ.!? ഈ ഒരു സൂത്രം ചെയ്താൽ റോസാ ചെടി പ്രാന്ത് പിടിച്ചതുപോലെ പൂക്കും; റോസയിൽ ഇത്രയും പൂക്കൾ വിടരാത്ത കാരണം ഇതാണ് | Best Agriculture Trick For Rose Flower

Best Agriculture Trick For Rose Flower : വീടിന്റെ മുറ്റത്തോട് ചേർന്ന് ഒരു ചെറിയ ഗാർഡനെങ്കലും സെറ്റ് ചെയ്യാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അത്തരത്തിൽ പൂന്തോട്ടം അലങ്കരിക്കാനായി കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന ഒരു ചെടിയാണ് റോസ്. വ്യത്യസ്ത നിറങ്ങളിൽ റോസാച്ചെടി വാങ്ങി നട്ടു പിടിപ്പിക്കാറുണ്ടെങ്കിലും അവയിൽ നിന്നൊന്നും തന്നെ പൂക്കൾ ഉണ്ടാകുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. റോസാച്ചെടി […]