Browsing tag

Agriculture

വീട്ടിൽ ചുറ്റിക ഉണ്ടോ.!? ഇനി ഏത് പൂക്കാത്ത കായ്ക്കാത്ത മാവും കുലകുത്തി കായ്ക്കും; മാങ്ങ പൊട്ടിച്ചു മടുക്കും നിങ്ങൾ | Mango Tree Cultivation

Mango Tree Cultivation : നമ്മുടെ നാട്ടിൽ ഒന്നോ രണ്ടോ മാവുകളെങ്കിലും ഇല്ലാത്ത വീടുകൾ വളരെ കുറവായിരിക്കും. എന്നാൽ മിക്ക ആളുകളും പറഞ്ഞു കേൾക്കുന്ന ഒരു പ്രശ്നമാണ് മാവിൽ നിറയെ പൂവ് ഉണ്ടാകുന്നുണ്ടെങ്കിലും അതിൽ നിന്നും മാങ്ങ കിട്ടുന്നില്ല എന്നത്. അതുപോലെ തന്നെ ചില ഇടങ്ങളിൽ പൂക്കൾ ഉണ്ടാവുകയെ ചെയ്യാത്ത അവസ്ഥയും കണ്ടു വരാറുണ്ട്. ഇത്തരം പ്രശ്നങ്ങളെല്ലാം അകറ്റി മാവ് നിറച്ച് പൂക്കൾ ഉണ്ടായി അവ കായകളായി മാറാൻ ചെയ്യേണ്ട ചില കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. […]