Browsing tag

Aloe Vera Fertilizer

മുട്ട തോട് കൊണ്ട് ഈ ഒരു സൂത്രം ചെയ്‌താൽ മതി; കറ്റാർവാഴ പനപോലെ വളരും, ആയിരക്കണക്കിന് കറ്റാർ വാഴ തൈകൾ നിറയും | Aloe Vera Fertilizer

Aloe Vera Fertilizer : വീട്ടിൽ വെറുതെ കളയുന്ന ഇതുമതി! ഇനി കറ്റാർവാഴ പനപോലെ വളരും; ഒരു ചെടിയിൽ നിന്നും ആയിരക്കണക്കിന് കറ്റാർ വാഴ തൈകൾ. കറ്റാർവാഴ വണ്ണം വെക്കാനും പുതിയ തൈകൾ പൊട്ടിവരാനും ഈ സൂത്രം ചെയ്താൽ മതി. വളരെയധികം ഫലപ്രദമായ ഒരു ഔഷധ സസ്യമാണ് കറ്റാർവാഴ എന്ന് പറയുന്നത്. മുടിയുടെ സംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും അധികവും ആളുകൾ ഉപയോഗിക്കുന്ന ഒന്ന് തന്നെയാണ് കറ്റാർവാഴ എന്ന് പറയുന്നത്. എന്നാൽ പലപ്പോഴും കറ്റാർവാഴ വീട്ടിൽ നട്ടുവളർത്തുന്നതിന് സാധിക്കാതെ വരുന്നവർ […]