Browsing tag

Anvi

അച്ഛൻ തന്നൊരുടുപ്പിട്ട് അമ്മ അണിയും പൊട്ടിട്ട് അൻവി കുട്ടി സ്‌കൂളിലേക്ക്.!! അച്ചാച്ചന്റെ അനുഗ്രഹം വാങ്ങി അദ്ധ്യായനത്തിന്റെ ആദ്യ പടി; മകളുടെ സ്‌കൂൾ വിശേഷങ്ങളുമായി അർജുൻ അശോകൻ.!! Arjun Asokan Daughter Anvi First Day In School

Arjun Asokan Daughter Anvi First School Day Malayalam : മലയാളികൾക്ക് എല്ലാകാലവും പ്രിയപ്പെട്ട നടനാണ് ഹരിശ്രീ അശോകൻ. മികച്ച ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങി നിന്നിട്ടുള്ള അദ്ദേഹം സഹനടനായും ഹാസ്യതാരമായി ഒക്കെ ഇതിനോടകം തന്റെ സ്ഥാനം രേഖപ്പെടുത്തിക്കഴിഞ്ഞു. ഒരുപാട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഹരിശ്രീ അശോകന്റെ പാത പിന്തുടർന്ന് മകൻ അർജുൻ അശോകനും സിനിമയിലേക്ക് ഇറങ്ങിയിരിക്കുകയാണ്. പറവ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെയാണ് അർജുൻ സിനിമ രംഗത്തേക്ക് കടന്നുവന്നത്. വളരെ ചുരുങ്ങിയ സമയം […]