Browsing tag

Best Agriculture Trick

ഒരു കടയിൽ നിന്നും 10 കിലോ കപ്പ പറിക്കാം; ഒരു കഷ്ണം ഇഷ്ടിക മതി, കപ്പ കൃഷിയിൽ കൂടുതൽ വിളവ് കിട്ടാൻ ഇതുപോലെ ചെയ്തുനോക്കൂ | Easy Kappa Krishi Technique

Easy Kappa Krishi Technique : കപ്പയുടെ കാലമായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. കപ്പ പുഴുങ്ങിയും തോരനായുമെല്ലാം ഉണ്ടാക്കി കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വീട്ടാവശ്യങ്ങൾക്കുള്ള കപ്പ കിഴങ്ങ് വീടിനോട് ചേർന്ന് തന്നെ വളർത്തിയെടുക്കാൻ സാധിക്കുമെങ്കിൽ അത് നല്ല കാര്യമല്ലേ. സ്ഥല പരിമിതി പ്രശ്നമായിട്ടുള്ള സ്ഥലങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കപ്പ കൃഷി രീതിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ കപ്പ കൃഷി ചെയ്ത് എടുക്കാനായി ഇഷ്ടികകൾ ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ഏകദേശം 12 […]

ഈ ഒരു സൂത്രം ചെയ്താൽ മതി; കവറിൽ ചക്കര കിഴങ്ങു തിങ്ങി നിറയും, കിലോ കണക്കിന് ചക്കര കിഴങ്ങു പറിക്കാം | Sweet Potatto Krishi Tips

Sweet Potatto Krishi Tips : ചക്കരക്കിഴങ്ങ് അല്ലെങ്കിൽ മധുരക്കിഴങ്ങ് എല്ലാവർക്കും പ്രിയപ്പെട്ട ഒരു കിഴങ്ങ് വർഗ്ഗമായിരിക്കും. ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ മധുരക്കിഴങ്ങ് പുഴുങ്ങിയോ അല്ലെങ്കിൽ മറ്റ് പലഹാരങ്ങളുടെ രൂപത്തിലോ ഒക്കെ തയ്യാറാക്കി ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്. എന്നാൽ പലർക്കും എങ്ങനെയാണ് ചക്കരക്കിഴങ്ങ് കൃഷി ചെയ്ത് എടുക്കേണ്ടത് എന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു ചക്കരക്കിഴങ്ങ് കൃഷി രീതിയെ പറ്റിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ ചക്കരക്കിഴങ്ങ് കൃഷി […]

15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും; ചിരട്ട കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി, എന്നും ചീര പറിച്ചു മടുക്കും | Easy Cheera Krishi

Easy Cheera Krishi : ശരീരത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒരു സസ്യമാണല്ലോ ചീര. പച്ച, ചുവപ്പ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ ഇലകളുള്ള ചീര ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വഴി ശരീരത്തിന് വളരെയധികം ഗുണങ്ങളാണ് ലഭിക്കുന്നത്. എന്നാൽ ഇന്ന് കൂടുതൽ പേരും കടകളിൽ നിന്നും ചീര വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. മുൻകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള ചീര വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കുന്നതിനാൽ അവയിൽ കീടനാശിനികളും മറ്റും ഉപയോഗിക്കുന്ന പതിവ് ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ കടകളിൽ നിന്നും മറ്റും ലഭിക്കുന്ന വിഷമടിച്ച […]

ഇത് ഒരു ഗ്ലാസ് മാത്രം മതി; എത്ര മുരടിച്ച കറിവേപ്പും കാട് പോലെ തഴച്ചു വളരും, ഇനി കറിവേപ്പില നുള്ളി മടുക്കും | Rice Water Fertilizer For Curry Leaves

Rice Water Fertilizer For Curry Leaves : കറിവേപ്പില ഒഴിവാക്കി കൊണ്ടുള്ള കറികളും, തോരനുമെല്ലാം ഉണ്ടാക്കുക എന്നത് നമ്മൾ മലയാളികൾക്ക് ചിന്തിക്കാനേ സാധിക്കാത്ത കാര്യമാണ്. അതിനാൽ തന്നെ ഏത് നാട്ടിൽ പോയാലും ചെറുതാണെങ്കിലും ഒരു കറിവേപ്പില തൈ എങ്കിലും കൊണ്ട് നട്ടുപിടിപ്പിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ നട്ട് പിടിപ്പിച്ചെടുക്കുന്ന കറിവേപ്പില ചെടികളിൽ നിന്നും ആവശ്യത്തിന് ഇലകൾ ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും മിക്ക ആളുകൾക്കും. അത്തരം ആളുകൾക്ക് തീർച്ചയായും ഉപകാരപ്പെടുന്ന കുറച്ച് കറിവേപ്പില […]