Browsing tag

Best Agriculture Tricks

പൊട്ടിയ ഓട് മതി; 15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും, ഇങ്ങനെ നട്ടാൽ എന്നും ചീര പറിക്കാം | Cheera Cultivation Tricks

Cheera Cultivation Tricks : വീട്ടിലെ ആവശ്യങ്ങൾക്കുള്ള ചീര മുറ്റത്ത് തന്നെ വളർത്തിയെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് നല്ല കാര്യമല്ലേ. കാരണം ഇന്ന് കടകളിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളിൽ എല്ലാം വലിയ തോതിൽ വിഷാംശം അടിച്ചിട്ടുള്ളവയായിരിക്കും. വളരെ എളുപ്പത്തിൽ ചീര കൃഷി ചെയ്തെടുക്കാൻ സാധിക്കുമെങ്കിലും പലർക്കും അത് ചെയ്യേണ്ട രീതി എങ്ങനെയാണെന്ന് അറിയുന്നുണ്ടാവില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു ചീര നടൽ രീതിയെപ്പറ്റി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചീര നടാനായി ഓട് ഉപയോഗപ്പെടുത്താവുന്നതാണ്. അത്യാവശ്യം […]

ഈ ചെടി നിങ്ങളുടെ വീട്ടിൽ ഉണ്ടോ.!? എങ്കിൽ ഒന്ന് സൂക്ഷിക്കണം ഈ ചെടിയെ, വീഡിയോ ഒന്ന് കണ്ടു നോക്കൂ ഞെട്ടും | Spider Plants Care Tips

Spider Plants Care Tips : ഇങ്ങനെ ചെടി റീ പോർട്ട് ചെയ്താൽ നിങ്ങൾക്ക് വലിയ ലാഭം കൊയ്യാം.. ഇൻഡോറായും ഔട്ട്ഡോർ ആയും നമുക്ക് വളർത്താൻ കഴിയുന്ന ചെടിയാണ് സ്പൈഡർ പ്ലാൻറ് എന്ന് പറയുന്നത്. എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ളതും നമ്മുടെയൊക്കെ പൂന്തോട്ടത്തെ മനോഹരമാക്കുന്നതുമായ ഈ ചെടി നട്ടുവളർത്തുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പുറത്താണ് ചെടി നട്ടു വളർത്തുന്നത് എങ്കിൽ അധികം സൂര്യപ്രകാശം ഏൽക്കുന്നിടത്ത് നടാതെ ശ്രദ്ധിക്കേണ്ടതാണ്. ഇതിൻറെ ഇലയുടെ അഗ്രഭാഗം കരിഞ്ഞു വരുന്നത് സൂര്യപ്രകാശം അമിതമായി […]

ഏത് കായ്ക്കാത്ത ചെറുനാരകവും കുലകുത്തി കായ്ക്കും; ഇതൊരു സ്‌പൂൺ മാത്രം മതി, നാരങ്ങ ചട്ടിയിൽ ഇതുപോലെ കായ്ക്കാൻ സൂത്രം | Lemon Krishi Terrace

Lemon Krishi Terrace : സാധാരണയായി വീട്ടാവശ്യങ്ങൾക്കുള്ള നാരങ്ങ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടായിരിക്കുക. കാരണം നാരകച്ചെടി വീട്ടിൽ വളർത്തിയെടുത്താലും അതിൽ നിന്നും ആവശ്യത്തിന് നാരങ്ങ ലഭിക്കാറില്ല എന്നതാണ് മറ്റൊരു സത്യം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ വീട്ടിലെ നാരകത്തിലും നല്ല രീതിയിൽ നാരങ്ങകൾ വിളഞ്ഞ് തുടങ്ങുന്നതാണ്. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. വീടിനോട് ചേർന്ന് നല്ലതുപോലെ മുറ്റമുള്ളവർക്ക് മണ്ണിൽ തന്നെ നാരകച്ചെടി നട്ട് പിടിപ്പിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ആഴ്ചയിൽ […]

ഈ ഒരു സൂത്രം ചെയ്താൽ മതി; മുരടിപ്പ് 100% മാറി മുളക് കുലകുത്തി കായ്ക്കും, എന്നും കിലോ കണക്കിന് മുളക് പൊട്ടിക്കാം | Easy Chilli Plant Leaf Curl Solution

Easy Chilli Plant Leaf Curl Solution : വീട്ടാവശ്യങ്ങൾക്കുള്ള പച്ചമുളക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ നട്ടുപിടിപ്പിച്ച് എടുക്കാനായി സാധിക്കുന്നതാണ്. എന്നാൽ ചെടി വളർന്നു കഴിഞ്ഞാലും എല്ലാവരും സ്ഥിരമായി പറയാറുള്ള ഒരു പരാതിയാണ് ആവശ്യത്തിന് മുളക് ലഭിക്കുന്നില്ല എന്നതും അതുപോലെ പ്രാണികളുടെ ശല്യവും. ഇത്തരത്തിൽ മുളകിന് ഉണ്ടാകുന്ന വൈറസ്ബാധകളും മറ്റും ഇല്ലാതാക്കാനായി ചെയ്തു നോക്കാവുന്ന ചില വളപ്രയോഗങ്ങളുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. മുളക് ചെടിയിൽ സാധാരണയായി കണ്ടുവരുന്ന വെള്ളീച്ച പോലുള്ള ജീവികളുടെ ശല്യം ഒഴിവാക്കാനായി കഞ്ഞിവെള്ളം […]

വർഷം മുഴുവനും പയർ പറിക്കാം; ഈ ഒരു കൃഷി സൂത്രം ചെയ്യൂ, കിലോ കണക്കിന് പയർ വിളവെടുത്ത് മടുക്കും | Payar Krishi Using Mug

Payar Krishi Using Mug : വീടിനോട് ചേർന്ന് ചെറുതാണെങ്കിലും ചെറിയ രീതിയിലുള്ള ഒരു അടുക്കളത്തോട്ടമെങ്കിലും സജ്ജീകരിച്ചെടുക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഒന്നോ രണ്ടോ പേർ മാത്രം അടങ്ങുന്ന കുടുംബങ്ങളിൽ കുറച്ച് പയർ, വെണ്ടയ്ക്ക വെള്ളരിക്ക പോലുള്ള പച്ചക്കറികൾ വീട്ടുമുറ്റത്ത് തന്നെ വളർത്തിയെടുക്കുകയാണെങ്കിൽ കടകളിൽ നിന്നും കീടനാശിനി അടങ്ങിയവ വാങ്ങാതെ ഇരിക്കാനായി സാധിക്കും. എന്നാൽ പലർക്കും പയർ നടേണ്ട രീതിയെ പറ്റി അത്ര അറിവ് ഉണ്ടായിരിക്കില്ല. അത്തരക്കാർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ചില അറിവുകളാണ് ഇവിടെ പങ്കുവെക്കുന്നത്. […]

ഇല കാണാതെ പച്ചമുളക് കുലകുത്തി തിങ്ങി നിറയും; പഴയ ചാക്ക് കൊണ്ട് ഈ ഒരു സൂത്രം ചെയ്യൂ, ഇനി മുളക് പൊട്ടിച്ചു മടുക്കും | Mulak Krishi Tips Using Bag

Mulak Krishi Tips Using Bag : അടുക്കള ആവശ്യങ്ങൾക്കുള്ള മുളക് വീട്ടിൽ തന്നെ വിളവെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ല കാര്യമാണ്. ഇന്നത്തെ കാലത്ത് കടകളിൽ നിന്നും വാങ്ങുന്ന മിക്ക പച്ചക്കറികളിലും കീടനാശിനികളുടെ സാന്നിധ്യം വളരെ കൂടുതലാണ്. എന്നാൽ പലർക്കും മുളകു ചെടി നടാനായി സ്ഥലപരിമിതി ഒരു പ്രശ്നമായി പറയാറുണ്ട്. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു മുളക് കൃഷിയുടെ രീതി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മുളക് ചെടി നട്ടുപിടിപ്പിക്കാനായി പ്രധാനമായും ഉപയോഗപ്പെടുത്തുന്നത് […]

വീട്ടിൽ പഴയ കുപ്പി ഉണ്ടോ.!? ഒരാഴ്ച്ച കൊണ്ട് കറിവേപ്പ് തിങ്ങി നിറയും; ഉണങ്ങിയ കറിവേപ്പില വരെ തളിർക്കും | Curry Leaves Cultivation Using Bottle

Curry Leaves Cultivation Using Bottle : നമ്മുടെയെല്ലാം വീടുകളിലെ അടുക്കളകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. സാധാരണയായി വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന കറിവേപ്പിലയിൽ കീടനാശിനിയുടെ അളവ് വളരെ കൂടുതലായിരിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ വീട്ടിൽ ഒരു ചെറിയ കറിവേപ്പില തൈ എങ്കിലും വച്ചു പിടിപ്പിക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ലതായിരിക്കും. കറിവേപ്പില ചെടിയുടെ കൂടുതൽ പരിചരണ രീതികളെ പറ്റി വിശദമായി മനസ്സിലാക്കാം. […]

ഇതാണ് വീട്ടു മുറ്റത്തെ ആ അത്ഭുത തെങ്ങ്; രണ്ട് വർഷം കൊണ്ട് തെങ്ങ് കുലകുത്തി കായ്ക്കും, തൈ ഇതുപോലെ നടൂ | Gangabondam Coconut Tree Cultivation Tips

Gangabondam Coconut Tree Cultivation Tips : കേരളക്കരയുടെ കല്പക വൃക്ഷമായ തെങ്ങിന്റെ പല ഇനങ്ങൾ ഇന്നുണ്ട്. ഏത് തെങ്ങിനമാണ് മെച്ചം എന്ന സംശയം പൊതുവെ എല്ലാവർക്കുമുണ്ട്. കൂടുതൽ വർഷങ്ങളെടുത്ത് കായ്ക്കുന്ന നേടിയ ഇനങ്ങളും കുറഞ്ഞ വർഷങ്ങൾ കൊണ്ട് കായ്ക്കുന്ന കുറിയ ഇനങ്ങളുമുണ്ട്. ഇവ രണ്ടിന്റെയും സങ്കരയിനങ്ങളുമുണ്ട്. ഇവിടെ നമ്മൾ ഗംഗ ബോണ്ടം തെങ്ങിൻ തൈകൾ എങ്ങനെയാണ് കുഴിച്ചിടുന്നത് എന്നാണ് നോക്കുന്നത്. ഈ രീതിയിൽ കുഴിച്ചിട്ടാൽ മാത്രമേ നമ്മൾ ഉദ്ദേശിക്കുന്ന പോലെ രണ്ട് വർഷമെത്തുമ്പോൾ വിളവെടുക്കാൻ സാധിക്കുകയുള്ളൂ. […]

ഈ ഒരു അത്ഭുത വളം തി; ഇല കാണാതെ പച്ചമുളക് തിങ്ങി നിറയും, പച്ചമുളക് കുലകുത്തി കായ്ക്കാൻ കിടിലൻ സൂത്രം | Pachamulak Krishi Fertilizer

Pachamulak Krishi Fertilizer : ചെടി നിറച്ച് പച്ചമുളക് കായ്ക്കാൻ ഈയൊരു സൂത്രം പരീക്ഷിച്ചു നോക്കൂ. അടുക്കളയിൽ ഒഴിച്ചു കൂടാനാവാത്ത വസ്തുക്കളിൽ ഒന്നാണല്ലോ പച്ചമുളക്. വീട്ടാവശ്യങ്ങൾക്കുള്ള പച്ചമുളക് കടകളിൽ നിന്നും വാങ്ങാതെ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാനായി സാധിക്കും. എന്നാൽ ചെടി നട്ടുപിടിപ്പിച്ചാലും ആവശ്യത്തിന് കായ്കൾ ഉണ്ടാകുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം പ്രശ്നങ്ങളെല്ലാം ഉള്ളവർക്ക് ചെടി നിറച്ച് പച്ചമുളക് ഉണ്ടാകാനായി ചെയ്തു നോക്കാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. മുളക് ചെടി നട്ടുവളർത്തിയാലും അതിന് […]

മുന്തിരിക്കുല പോലെ കോവക്ക തിങ്ങി നിറയും; 365 ദിവസവും കോവക്ക കിട്ടാൻ ഇങ്ങനെ കൃഷി ചെയ്യൂ, കോവൽ കൃഷി ഇരട്ടി വിളവിന് കൃഷി സൂത്രം | Koval Cultivation Easy Tip

Koval Cultivation Easy Tip : കോവയ്ക്ക ഉപയോഗിച്ച് തോരനും കറിയുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. വലിയ രീതിയിൽ പരിചരണം ഒന്നും നൽകിയില്ലെങ്കിലും എളുപ്പത്തിൽ പടർന്നു കിട്ടുന്ന ഒരു ചെടിയാണ് കോവൽ. എന്നാൽ പലർക്കും കോവൽചെടി എങ്ങനെ നട്ടുപിടിപ്പിക്കണം എന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന കോവൽ ചെടി വളർത്തിയെടുക്കുന്ന രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ കോവൽച്ചെടി വളർത്താൻ ആവശ്യമായ തണ്ട് ചെടിയിൽ നിന്നും മുറിച്ചെടുക്കണം. […]

ഇഞ്ചി ഗ്രോബാഗിൽ ഇങ്ങനെ നട്ടാൽ ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും; കിലോ കണക്കിന് ഇഞ്ചി പറിക്കാം, ഇഞ്ചി കൃഷി ഇരട്ടി വിളവെടുപ്പിന് കൃഷിസൂത്രം | Ginger Cultivation In Grow Bags

Ginger Cultivation In Grow Bags : വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. മുൻകാലങ്ങളിൽ വീടിനോട് ചേർന്നുള്ള തൊടിയിലോ മറ്റോ കുറച്ച് ഇഞ്ചി നട്ടുപിടിപ്പിക്കുന്നത് ഒരു പതിവായിരുന്നു. എന്നാൽ ഇന്ന് ഫ്ലാറ്റുകളിലും മറ്റും ജീവിക്കുന്നവർക്ക് ഈ ഒരു രീതിയിൽ ഇഞ്ചി കൃഷി ചെയ്ത് എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ ഗ്രോ ബാഗ് ഉപയോഗപ്പെടുത്തി നല്ല രീതിയിൽ എങ്ങനെ ഇഞ്ചി കൃഷി ചെയ്തെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. […]

ഇനി വീട്ടിൽ നിന്ന് കിലോ കണക്കിന് ബീറ്റ്‌റൂട്ട് പറിക്കാം; ചെത്തി കളയുന്ന ബീറ്റ്‌റൂട്ടിന്റെ മുകൾ വശം മാത്രം മതി, കിലോക്കണക്കിന് ബീറ്റ്റൂട്ട് പറിക്കാം | Easy Beetroot Farming tips

Easy Beetroot Farming tips : സാധാരണയായി മിക്ക ആളുകളും പലവിധ പച്ചക്കറികളും വീട്ടിൽ നട്ടുപിടിപ്പിക്കാറുണ്ടെങ്കിലും അധികമാരും ചെയ്തു നോക്കാത്ത ഒരു പച്ചക്കറി ആയിരിക്കും ബീറ്റ്റൂട്ട്. വളരെയധികം ആരോഗ്യ ഗുണങ്ങൾ നൽകുന്ന ബീറ്റ്റൂട്ട് കടകളിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്നവർക്ക് അത് എങ്ങനെ വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കും എന്നതാണ് ഇവിടെ വിശദമാക്കി തരുന്നത്. നടാനായി തിരഞ്ഞെടുക്കുന്ന ബീറ്റ്റൂട്ടിന്റെ മുകൾ ഭാഗത്ത് നല്ല രീതിയിൽ തണ്ടും ഇലകളും ആവശ്യമാണ്. ആദ്യം മണ്ണിലാണ് ബീറ്റ്റൂട്ട് നട്ടുപിടിപ്പിക്കുന്നത് എങ്കിൽ ഇത്തരത്തിൽ പോട്ടിൽ […]

ഇനി കടയിൽ നിന്നും ഉള്ളി വാങ്ങേണ്ട; ഒരു ചെറിയ കഷ്ണം ഉള്ളിയിൽ നിന്നും കിലോ കണക്കിന് ചുവന്നുള്ളി പറിക്കാം, ഇതുപോലെ ചെയ്‌തുനോക്കൂ | Small Onion Cultivation Tips

Small Onion Cultivation Tips : കടകളിൽ നിന്നും സ്ഥിരമായി വാങ്ങേണ്ടി വരാറുള്ള ചില പച്ചക്കറികൾ ഉണ്ടാവും. പ്രത്യേകിച്ച് ചെറിയ ഉള്ളി, സവാള, ഉരുളക്കിഴങ്ങ് പോലുള്ളവ എത്ര നട്ടുപിടിപ്പിച്ചാലും വീട്ടിൽ വളർത്തിയെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ അടുക്കള ആവശ്യത്തിന് ഉള്ള ചെറിയ ഉള്ളി വീട്ടിൽ നിന്ന് തന്നെ ലഭിക്കുന്നതാണ്. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെറിയ ഉള്ളി മുളപ്പിച്ചെടുക്കാനായി ആദ്യം തന്നെ ഒരു വലിയ ബക്കറ്റ് ആവശ്യമാണ്. […]

ഗ്രോ ബാഗിലെ ഇഞ്ചി കൃഷി; 100 മേനി വിളവ് കിട്ടാൻ ഇതുപോലെ ചെയ്തുനോക്കൂ, ഇഞ്ചി കൃഷിയിൽ അറിയേണ്ടതെല്ലാം | Ginger Cultivation Tricks

Ginger Cultivation Tricks : അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി കടകളിൽ നിന്നും വലിയ വില കൊടുത്ത് വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. പണ്ടുകാലത്ത് വീടിനോട് ചേർന്ന് കുറച്ച് തൊടിയുണ്ടെങ്കിൽ അവിടെ പച്ചക്കറികളും, മറ്റ് ചെടികളും നട്ടു പിടിപ്പിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് സ്ഥല പരിമിതി ഒരു വലിയ പ്രശ്നമായി തുടങ്ങിയതോടെ എല്ലാവരും ഇഞ്ചിയും മറ്റും കൃഷി ചെയ്യുന്നത് ഒഴിവാക്കുകയാണ്. അത്തരം സാഹചര്യങ്ങളിൽ ഗ്രോബാഗ് ഉപയോഗപ്പെടുത്തി എങ്ങിനെ നല്ല രീതിയിൽ ഇഞ്ചി കൃഷി ചെയ്ത് […]

ഇഞ്ചി ഇതുപോലെ നട്ടാൽ പത്തിരട്ടി വിളവ്; ഇഞ്ചി ഇനി കടയിൽ നിന്നും വാങ്ങേണ്ട, ഒരു കടയിൽ നിന്നും പത്തുകിലോ ഇഞ്ചി പറിക്കാം | Easy Ginger Cultivation Trick

Easy Ginger Cultivation Trick : വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. പണ്ട് കാലത്ത് വീടിനോട് ചേർന്ന് ചെറിയ രീതിയിൽ ഒരു തൊടിയെങ്കിലും ഉണ്ടെങ്കിൽ എല്ലാവരും അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി അവിടെത്തന്നെ കൃഷി ചെയ്തെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ഫ്ലാറ്റിലും മറ്റും ജീവിക്കുന്നവർക്ക് സ്ഥലപരിമിതി ഒരു പ്രശ്നമായതോടെ എല്ലാവരും ഇഞ്ചി ഉൾപ്പെടെയുള്ള പച്ചക്കറികൾ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവാണ് ഉള്ളത്. അതേസമയം ഒരു പോട്ട് ഉപയോഗിച്ച് […]

വള്ളി നിറയെ മത്തൻ തിങ്ങി നിറയും; ഈ ഒരു സൂത്രം ചെയ്താൽ മതി, കിലോ കണക്കിന് മത്തങ്ങ പൊട്ടിച്ചു മടുക്കും | Easy Pumpkin Cultivation Tips

Easy Pumpkin Cultivation Tips : വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് മത്തൻ. മാത്രമല്ല മത്തൻ ചെടിയിൽ നല്ല രീതിയിൽ കായ്ഫലങ്ങൾ ലഭിച്ചു തുടങ്ങിയാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കാനും സാധിക്കും. എന്നിരുന്നാലും പലർക്കും മത്തൻ എങ്ങനെ കൃഷി ചെയ്തെടുക്കണം എന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു മത്തൻ കൃഷി രീതിയാണ് ഇവിടെ വിശദമാക്കുന്നത്. മത്തൻ കൃഷി തുടങ്ങുന്നതിനു മുൻപായി നല്ല ക്വാളിറ്റിയുള്ള വിത്തുകൾ നോക്കി തിരഞ്ഞെടുക്കണം. […]