ഒരു സ്‌പൂൺ മഞ്ഞൾപൊടി മതി; പച്ചമുളക് കുലകുലയായി പിടിക്കാനും മുരടിപ്പ് മാറാനും, ഇനി പച്ചമുളക് പൊട്ടിച്ചു മടുക്കും | Best Green Chilli Farming
Best Green Chilli Farming : അടുക്കള ആവശ്യങ്ങൾക്കുള്ള പച്ചമുളക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ വളർത്തി എടുക്കാവുന്നതാണ്. എന്നാൽ ഇത്തരത്തിൽ മുളക് ചെടി നടുമ്പോൾ പലരും പറഞ്ഞു കേൾക്കുന്ന പ്രശ്നമാണ് കീടബാധ ശല്യവും ആവശ്യത്തിന് കായ്കൾ ഇല്ലാത്തതും. അത്തരം പ്രശ്നങ്ങൾ എല്ലാം ഇല്ലാതാക്കാനായി വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന വളപ്രയോഗത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. പച്ചമുളക് ചെടിയിൽ ധാരാളം മുളക് ഉണ്ടാകാനായി അടുക്കള വേസ്റ്റിൽ നിന്നും കിട്ടുന്ന സാധനങ്ങൾ തന്നെ വളമായി ഉപയോഗപ്പെടുത്താവുന്നതാണ്. അത്തരത്തിൽ ഉപയോഗിക്കാവുന്ന […]