Browsing tag

Bhavana

16 വർഷത്തെ കാത്തിരിപ്പ്; പിറന്നാൾ ദിവസം തന്നെ സന്തോഷ വാർത്ത അറിയിച്ച് ഭാവന, ചങ്കത്തിയുടെ വിശേഷം ആഘോഷമാക്കാൻ എത്തി മഞ്ജു ചേച്ചിയും കൂട്ടുകാരും.!! Acress Bhavana Birthday Celebration Malayalam

Acress Bhavana Birthday Celebration Malayalam : നമ്മൾ എന്ന സിനിമയിലൂടെ സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ച താരമാണ് ഭാവന. ഭാവനയുടെ ഏറ്റവും പുതിയ വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ജൂൺ ആറിന് ഭാവനയുടെ പിറന്നാളായിരുന്നു. ഭാവനയുടെ പുതിയ ചിത്രമായ ദി ഡോറിന്റെ പോസ്റ്ററാണ് പിറന്നാള്‍ ദിനത്തിൽ ഭർത്താവും സഹോദരനും ചേർന്ന് പുറത്തുവിട്ടിരിക്കുന്നത്. ഡി ഡോർ ഒരു പ്രേത ചിത്രമാണ്. വാതിലിൽ ചാരി നിൽക്കുന്ന ഭാവനയും മൂന്ന് കൈകളും ഉൾപ്പെടുന്ന ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ആണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. […]