Browsing tag

Childhood Photo

ക്ലാസ് അഭിനയത്തിന്റെ രാജകുമാരി; ഈ നടി ആരാണെന്ന് മനസ്സിലായോ.!? Class Actress Childhood Photo

Class Actress Childhood Photo : നിരവധി അന്യഭാഷ ചലച്ചിത്ര താരങ്ങൾ, മലയാള സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട്, മലയാള സിനിമ പ്രേമികളുടെ ഇഷ്ടം പിടിച്ചു പറ്റിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു നടിയുടെ പഴയകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. നിരവധി മലയാള സിനിമകളിൽ നായിക റോളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഈ താരം, മലയാള സിനിമ പ്രേമികൾക്ക് സുപരിചിതയാണ്. ദക്ഷിണേന്ത്യൻ സിനിമ ലോകത്തെ താരം സമ്പന്നമായ ഒരു കുടുംബത്തിലെ അംഗം കൂടിയാണ് ഈ താരം. ഈ കുടുംബം […]