ബാക്കിവന്ന ചോറ് കൊണ്ട് ഈ ഒരു സൂത്രം ചെയ്‌താൽ മതി; കറിവേപ്പ് ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും, എന്നും നുള്ളിയാലും തീരാത്ത അത്ര വേപ്പില | Curry Leaves Fertilizer Using Leftover Rice
Curry Leaves Fertilizer Using Leftover Rice : അടുക്കള ആവശ്യത്തിനുള്ള കറിവേപ്പില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ എത്ര കുറഞ്ഞ സ്ഥലത്തും വളരെ എളുപ്പത്തിൽ വളർത്തി എടുക്കാവുന്ന ഒരു ചെടിയാണ് കറിവേപ്പില. അതേസമയം ചെടി നിറച്ച് ഇലകൾ ഉണ്ടാകാനായി കൃത്യമായ പരിചരണം നൽകേണ്ടത് അത്യാവശ്യമാണ്. കറിവേപ്പില ചെടി തഴച്ചു വളരാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. കറിവേപ്പില ചെടി രണ്ടു രീതിയിൽ നട്ടുപിടിപ്പിക്കാനായി സാധിക്കും. ഒന്നുകിൽ ചെറിയ […]