Browsing tag

Easy Chilli Plant Leaf Curl Solution

ഈ ഒരു സൂത്രം ചെയ്താൽ മതി; മുരടിപ്പ് 100% മാറി മുളക് കുലകുത്തി കായ്ക്കും, എന്നും കിലോ കണക്കിന് മുളക് പൊട്ടിക്കാം | Easy Chilli Plant Leaf Curl Solution

Easy Chilli Plant Leaf Curl Solution : വീട്ടാവശ്യങ്ങൾക്കുള്ള പച്ചമുളക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ നട്ടുപിടിപ്പിച്ച് എടുക്കാനായി സാധിക്കുന്നതാണ്. എന്നാൽ ചെടി വളർന്നു കഴിഞ്ഞാലും എല്ലാവരും സ്ഥിരമായി പറയാറുള്ള ഒരു പരാതിയാണ് ആവശ്യത്തിന് മുളക് ലഭിക്കുന്നില്ല എന്നതും അതുപോലെ പ്രാണികളുടെ ശല്യവും. ഇത്തരത്തിൽ മുളകിന് ഉണ്ടാകുന്ന വൈറസ്ബാധകളും മറ്റും ഇല്ലാതാക്കാനായി ചെയ്തു നോക്കാവുന്ന ചില വളപ്രയോഗങ്ങളുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. മുളക് ചെടിയിൽ സാധാരണയായി കണ്ടുവരുന്ന വെള്ളീച്ച പോലുള്ള ജീവികളുടെ ശല്യം ഒഴിവാക്കാനായി കഞ്ഞിവെള്ളം […]