Browsing tag

Easy Kuttimulla Flowering Tips

ഈ ഒരു സൂത്രം ചെയ്താൽ മതി; ഏത് പൂക്കാത്ത മുല്ലയും പൂത്തിരിക്കും; മുല്ല കാടു പോലെ വളരാനും പൂക്കൾ തിങ്ങി നിറയാനും കിടിലൻ സൂത്രം | Easy Kuttimulla Flowering Tips

Easy Kuttimulla Flowering Tips : പൂന്തോട്ടത്തിൽ ഒരു മുല്ല ചെടിയെങ്കിലും വളർത്താത്ത വീടുകൾ വളരെ കുറവായിരിക്കും. ഇനി സ്ഥലപരിമിതി പ്രശ്നമുള്ളവർ ആണെങ്കിൽ പോലും ഒരു ചെടിച്ചട്ടിയിൽ മുല്ലച്ചെടി വയ്ക്കുന്ന ശീലം മിക്ക സ്ഥലങ്ങളിലും കണ്ടു വരാറുണ്ട്. എന്നാൽ നഴ്സറികളിൽ നിന്നും മറ്റും ഇത്തരത്തിൽ കൊണ്ടുവരുന്ന ചെടികൾ ആവശ്യത്തിന് വളരുകയോ പൂക്കൾ നൽകുകയോ ചെയ്യുന്നില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. മുല്ലച്ചെടി വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യം മുല്ല […]