ഈ ഒരു സൂത്രം ചെയ്‌താൽ മതി; ഏത് പൂക്കാത്ത മാവും പൂത്തുലയും, കായ്ക്കാത്ത മാവ് കുലകുത്തി കായ്ക്കും ഉറപ്പ് | Easy to Increase Mango Production
Easy to Increase Mango Production : നമ്മുടെയെല്ലാം വീടുകളിൽ നാടൻ മാവുകൾ ധാരാളമുണ്ടായിരിക്കും. അവ ഓരോ സീസണിലും കൃത്യമായി പൂത്ത് ആവശ്യത്തിന് ഫലങ്ങൾ നൽകാറും ഉണ്ട്. അതേസമയം നഴ്സറികളിൽ നിന്നും മറ്റും വാങ്ങിക്കൊണ്ടു വരുന്ന മാവിൻ തൈകൾ ആവശ്യത്തിന് പൂക്കുകയും കായ്ക്കുകയും ചെയ്യുന്നില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. അതിനുള്ള കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും വിശദമായി മനസ്സിലാക്കാം. മാവിൻ തൈകൾ കൃത്യമായി വളരാത്തതിന്റെ ഒരു പ്രധാന കാരണം അവ പ്രൂണിംഗ് ചെയ്യുന്നില്ല എന്നതാണ്. ഓരോ സീസണിലും കൃത്യമായി […]