ഒരു നുള്ള് ഉപ്പ് മതി ഇനി ഏത് ചെടിയും തിങ്ങി നിറഞ്ഞു പൂക്കും കുലകുത്തി കായ്ക്കും; പച്ചക്കറികൾ തഴച്ചു വളരാൻ കിടിലൻ സൂത്രം | Epsom Salt For Plants
Epsom Salt For Plants : ഒരു നുള്ള് ഉപ്പ് മതി, പൂച്ചെടികളും പച്ചക്കറികളും തഴച്ചു വളരാൻ ഇതൊന്ന് ഇട്ടു കൊടുത്താൽ മതി! ഇനി ഏത് കരിഞ്ഞുണങ്ങിയ പൂച്ചെടികളും തിങ്ങി നിറഞ്ഞു പൂക്കും; പച്ചക്കറികൾ കുലകുത്തി കായ്ക്കും. വെറുതെ പച്ചക്കറി ചെടികളും പൂച്ചെടികളും വളർത്തിയാൽ പോരാ.. നല്ല വിളവ് ലഭിക്കാൻ നന്നായി തഴച്ചുവളരാൻ നമ്മൾ ചില പൊടികൈകൾ ഒക്കെ ചെയ്യണം. പൂന്തോട്ടത്തിലെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് എപ്‌സം സാള്‍ട്ട്. ചെടികൾ നിറയെ പൂക്കുവാൻ ഒരു […]