Browsing tag

Geeta Govindam

രണ്ടു ഭർത്താക്കന്മന്മാരും നേരിൽ കണ്ടപ്പോ സംഭവിച്ചത്.!? അവസാനം ഗീതുവിന്റെ ഗോവിന്ദേട്ടനും പ്രതീഷും കണ്ടുമുട്ടി; സന്തോഷം പങ്കുവെച്ച് താരങ്ങൾ.!! Geeta Govindam Couples Win Best Actor Award

Geeta Govindam Couples Win Best Actor Award : 2005-ൽ പുറത്തിറങ്ങിയ ‘ബംഗ്ലാവിലെ ഔത ‘ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് സാജൻ സൂര്യ. പിന്നീട് നിരവധി ടെലിവിഷൻ സീരിയലുകളിലൂടെ താരം അഭിനയരംഗത്ത് സജീവമായി തുടരുകയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ഗീതാഗോവിന്ദം’ എന്ന സീരിയലിലാണ് താരമിപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഗോവിന്ദ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സാജൻ സൂര്യയുടെ നായികയായി ഈ സീരിയലിലേക്ക് ഗീതുവായി എത്തുന്നത് പുതുമുഖ താരമായ ഡോക്ടർ ബിന്നി […]