ഗ്രോ ബാഗിലെ ഇഞ്ചി കൃഷി; 100 മേനി വിളവ് കിട്ടാൻ ഇതുപോലെ ചെയ്തുനോക്കൂ, ഇഞ്ചി കൃഷിയിൽ അറിയേണ്ടതെല്ലാം | Ginger Cultivation Tricks
Ginger Cultivation Tricks : അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി കടകളിൽ നിന്നും വലിയ വില കൊടുത്ത് വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. പണ്ടുകാലത്ത് വീടിനോട് ചേർന്ന് കുറച്ച് തൊടിയുണ്ടെങ്കിൽ അവിടെ പച്ചക്കറികളും, മറ്റ് ചെടികളും നട്ടു പിടിപ്പിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് സ്ഥല പരിമിതി ഒരു വലിയ പ്രശ്നമായി തുടങ്ങിയതോടെ എല്ലാവരും ഇഞ്ചിയും മറ്റും കൃഷി ചെയ്യുന്നത് ഒഴിവാക്കുകയാണ്. അത്തരം സാഹചര്യങ്ങളിൽ ഗ്രോബാഗ് ഉപയോഗപ്പെടുത്തി എങ്ങിനെ നല്ല രീതിയിൽ ഇഞ്ചി കൃഷി ചെയ്ത് […]