അച്ഛന് അഭിമാനമാണ് ഈ മകൾ; കടമ്പകൾ കടന്ന് വിജയ കിരീടം ചൂടി താരപുത്രി, നിയമ കുപ്പായത്തിൽ മകളെ മനസ്സ് നിറഞ്ഞ് അനുഗ്രഹിച്ച് ജഗതി ചേട്ടൻ.!! Jagathy Sreekumar Daughter Parvathy Become Advocate
Jagathy Sreekumar Daughter Parvathy Become Advocate : മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട കോമഡി താരമായ ജഗതശ്രീകുമാറിന്റെ മകൾ പാർവതി എല്ലാ മലയാളികൾക്കും സുപരിചിതയാണ്. അനാരോഗ്യ അവസ്ഥയിൽ ജഗതിയുടെ വിശേഷങ്ങളെല്ലാം പുറം ലോകം അറിയുന്നത് പാർവതിയിലൂടെയാണ്. വലിയ വാഹനാപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട താരം ഇപ്പോൾ സഞ്ചരിക്കുന്നതും മറ്റും വീൽ ചെയറിന്റെ സഹായത്തോടെയാണ്. മലയാളികളെ ഇത്രയധികം ചിരിപ്പിച്ച മറ്റൊരു താരം വേറെയില്ല എന്ന് വേണം പറയാൻ. അത് കൊണ്ട് തന്നെ താരത്തിന്റെ അഭാവം വലിയൊരു വിടവാണ് മലയാള […]