Browsing tag

Kia

ഈ ചെറിയ പ്രായത്തിലെ വലിയ നേട്ടം കണ്ടോ.!? അനു കുട്ടിക്ക് ഇത് സ്വപ്‌ന സാക്ഷാത്കാരം; ആഗ്രഹം പോലെ ആഡംബര വാഹനം സ്വന്തമാക്കി അനുമോൾ.!! Star Magic Anumol New Car Kia

Star Magic Anumol New Car Kia : നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും ടിവി റിയാലിറ്റി ഷോകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനുമോൾ അനുക്കുട്ടി. സ്റ്റാർ മാജിക് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ ആണ് അനുമോൾ പ്രേക്ഷകർക്ക് ഇത്രയധികം സുപരിചിതയായി മാറിയത്. തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് അനുക്കുട്ടിയെആരാധകർ സ്നേഹിക്കുന്നത്. യാതൊരുവിധ താര ജാഡകളും ഇല്ലാതെ സമൂഹത്തോട് വളരെ അടുത്ത് ഇടപഴകാനാണ് അനുക്കുട്ടിക്കും താല്പര്യം. ഉദ്ഘാടന ചടങ്ങുകളും ഷൂട്ടിംഗ് തിരക്കുകളുമായി താൻ […]