Browsing tag

KL BRO Biju Rithvik New Modal Surprise Car

ഇന്ത്യയിൽ തന്നെ ഇത് ആദ്യമായി.!! വൈറൽ കുടുംബത്തിൽ വീണ്ടും വിശേഷം; ജീവിതത്തിലെ മറക്കാനാവാത്ത നേട്ടം ആഘോഷമാക്കി കവിയും ബിജുവേട്ടനും.!! KL BRO Biju Rithvik New Modal Surprise Car

KL BRO Biju Rithvik New Modal Surprise Car : വ്യത്യസ്തമായ അവതരണ ശൈലിയും എളിമയും, കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും കൊണ്ട് സമ്പന്നമായ യൂട്യൂബേർസാണ് മലയാളിയായ ബിജുവും കുടുംബവും. ബിജു, അദ്ദേഹത്തിന്റെ അമ്മ,കന്നടക്കാരിയായ ഭാര്യ,മകൻ ഇതാണ് ഇവരുടെ ചെറിയ കുടുംബം. ഒരു ബസ് ഡ്രൈവർ ആയ ബിജു ഇന്ന് ഒരുപാട് ഉയരങ്ങളിലാണ് എത്തിനിൽക്കുന്നത്. ഒരു കോടിയിൽ അധികം സബ്സ്ക്രൈബേഴ്സ് ആണ് ഇവരുടെ യൂട്യൂബ് ചാനലിലുള്ളത്. നിഷ്കളങ്കമായ അവതരണ ശൈലിയും, കൃത്രിമത്വം നിറയ്ക്കാതെയുള്ള സംസാരവും ആരെയും ആകർഷിക്കുന്നതാണ്. […]