ഈ ഒരു സൂത്രം ചെയ്താൽ മതി; മുന്തിരിക്കുല പോലെ കോവക്ക തിങ്ങി നിറയും, 365 ദിവസവും കോവക്ക പറിച്ചു കൈ കുഴയും | Koval Cultivation Tips
Koval Cultivation Tips : വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികളെല്ലാം വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കുന്നതാണ് ഏറ്റവും നല്ല കാര്യം. കാരണം ഇന്നത്തെ സാഹചര്യത്തിൽ കടകളിൽ നിന്നും വിഷമടിച്ച പച്ചക്കറികൾ ധാരാളമായി വാങ്ങി ഉപയോഗിക്കുന്നത് പലവിധ രോഗങ്ങളും ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അതിനാൽ തന്നെ ഒന്നോ രണ്ടോ പേർ മാത്രം അടങ്ങുന്ന കുടുംബങ്ങളിലേക്ക് ആവശ്യമായ പച്ചക്കറികൾ ഉണ്ടാക്കിയെടുക്കുക എന്നത് അത്ര പണിയുള്ള കാര്യമായി കരുതേണ്ടതില്ല. പ്രത്യേകിച്ച് കോവൽ, പാവയ്ക്ക, വഴുതന പോലുള്ള ചെടികളെല്ലാം എളുപ്പത്തിൽ നട്ടുപിടിപ്പിക്കാനായി സാധിക്കും. സാധാരണ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായി […]