Browsing tag

Kudumbavilakk Today 11 June 2024

സിദ്ധുവിനൊപ്പം പുതിയ ജീവിതത്തിലേക്ക് സുമിത്ര; രഞ്ജിത കളിച്ച കളിയിൽ നായികയ്ക്ക് പകരം വില്ലത്തിയായി പൂജ മാറുമ്പോൾ, നഷ്ടമായതെല്ലാം തിരിച്ചുപിടിക്കാനുള്ള വഴി തുറക്കുന്നു.!! Kudumbavilakk Today 11 June 2024

Kudumbavilakk Today 11 June 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബ വിളക്ക് വളരെ ആകർഷകമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സിദ്ധാർത്ഥ് തിരിച്ച് വിദേശത്തേക്ക് പോകുന്നതായിരുന്നു. പിന്നീട് കാണുന്നത് ദീപുവിൻ്റെ വീടാണ്. ദീപു വലിയ സന്തോഷത്തിൽ കടമൊക്കെ തീർന്നത് പറയുമ്പോൾ, അപ്പുവിനും ചിത്രയ്ക്കും ദേഷ്യം വരികയാണ്. കടം ഉണ്ടാക്കിയപ്പോൾ നമ്മളോട് പറഞ്ഞില്ലല്ലോയെന്നും പിന്നെ കടം തീർന്നാൽ നമുക്കെന്താണെന്ന് പറയുകയാണ് അപ്പു. പിന്നീട് കാണുന്നത് രഞ്ജിതയെയും പൂജയെയുമാണ്. പൂജയോട് പങ്കജിൻ്റെ കല്യാണ കാര്യമൊക്കെ പറയുകയാണ് രഞ്ജിത. […]