Browsing tag

Kudumbavilakk Today 19 June 2024

തന്റെ കുഞ്ഞിനെ രക്ഷിക്കാൻ അനന്യ ഇറങ്ങുമ്പോൾ.!! സച്ചിനും സരസ്വതിയമ്മയും പോലീസ് പിടിയിൽ; നിസഹായാവസ്ഥയിൽ സുമിത്ര.!! Kudumbavilakk Today 19 June 2024

Kudumbavilakk Today 19 June 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബവിളക്ക് വളരെ വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ശീതളിനെയും സ്വരയേയും തിരക്കിസുമിത്ര സച്ചിൻ്റെ വീട്ടിൽ വന്നതായിരുന്നു. എന്നാൽ അവർ ഇവിടെയില്ലെന്ന് പറഞ്ഞ് സുമിത്രയെ പറഞ്ഞയ്ക്കുകയായിരുന്നു. എന്നാൽ ശീതളും സ്വരയും അവിടെ തന്നെയുണ്ടെന്ന് സുമിത്രയ്ക്ക് മനസിലാവുന്നു. പിന്നീട് സച്ചിൻ്റെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ സുമിത്ര പൂജയെ വിളിച്ച് കാര്യങ്ങൾ പറയുകയാണ്. ഞാൻ ഉടൻ തന്നെ അവിടേയ്ക്ക് വരാമെന്ന് പറയുകയാണ് പൂജ. അപ്പോഴാണ് അനന്യ […]