Browsing tag

Kudumbavilakk Today 24 July 2024

സുമിത്രയെ ഞെട്ടിച്ച് ആ സന്തോഷ വാർത്ത; രഞ്ജിതയെ തകർത്തെറിഞ്ഞ് പൂജ അച്ഛന്റെ സ്വത്തുക്കൾ തിരിച്ച് പിടിക്കുമ്പോൾ; ഭാര്യയെയും മകളെയും തേടി രോഹിതിന്റെ മടങ്ങിവരവ്.!! Kudumbavilakk Today 24 July 2024

Kudumbavilakk Today 24 July 2024 : കുടുംബവിളക്ക് കൂടുതൽ നിർണായകമായ മുഹൂർത്തങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. തന്റെ സ്വത്തുക്കൾ മോഹിച്ചാണ്തന്നെ രഞ്ജിത സ്നേഹിച്ചതെന്ന് എന്ന സത്യം പൂജ തിരിച്ചറിയുകയാണ്. രഞ്ജിതയുടെ ചതിയിൽ കുടുങ്ങി കിടന്നിരുന്ന പൂജയെ പല തവണ സുമിത്ര പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ രഞ്ജിതയുടെ സ്നേഹാഭിനയത്തിൽ മയങ്ങി വീണ പൂജ അതൊന്നും വിശ്വസിച്ചില്ല എന്ന് മാത്രമല്ല പല തവണ സുമിത്രയ്ക്ക് മുൻപിൽ രഞ്ജിതയ്ക്ക് വേണ്ടി വാദിക്കുകയും ചെയ്തു. അപ്പോഴെല്ലാം സുമിത്ര ഒന്ന് മാത്രമാണ് പൂജയോട് പറഞ്ഞത് […]