Browsing tag

Kudumbavilakk Today 8 June 2024

ചതിക്ക് പകരം ചതി; ദീപുവിനെ കരുവാക്കി സിദ്ധാർത്ഥ് പരമശിവനെ പൂട്ടുമ്പോൾ, ശ്രീനിലയം ഇനി സുമിത്രക്ക് സ്വന്തം.!! Kudumbavilakk Today 8 June 2024

Kudumbavilakk Today 8 June 2024 : കുടുംബവിളക്ക് കൂടുതൽ നിർണ്ണായകമായ മുഹൂർത്തങ്ങളിലൂടെ കടന്ന് പോകുകയാണ്. രഞ്ജിതയുടെയും പങ്കജിന്റെയും ഗൂഢാലോചന വിജയിക്കുകയാണ് പങ്കജിന്റെ പൂജ വീഴുന്നു. രോഹിത്തിന്റെ കോടിക്കണക്കിനു വരുന്ന സ്വത്തുക്കളുടെ ഏക അവകാശിയാണ് പൂജ. എന്നാൽ രോഹിത്തിന്റെ മരണത്തോടെ കള്ളാപ്രമാണം ഉണ്ടാക്കി എല്ലാം തന്റെ പേരിൽ ആക്കി അനുഭവിക്കുകയാണ് രോഹിതിന്റെ സഹോദരി രഞ്ജിത. എന്നാൽ ഇപ്പോൾ എല്ലാ സത്യങ്ങളും പൂജ അറിയാൻ കാലമായി എന്ന് തിരിച്ചറിഞ്ഞ രഞ്ജിത തന്റെ ഏക മകനെക്കൊണ്ട് പൂജയെ വിവാഹം കഴിപ്പിക്കുക […]