Browsing tag

Lemon Krishi Terrace

ഏത് കായ്ക്കാത്ത ചെറുനാരകവും കുലകുത്തി കായ്ക്കും; ഇതൊരു സ്‌പൂൺ മാത്രം മതി, നാരങ്ങ ചട്ടിയിൽ ഇതുപോലെ കായ്ക്കാൻ സൂത്രം | Lemon Krishi Terrace

Lemon Krishi Terrace : സാധാരണയായി വീട്ടാവശ്യങ്ങൾക്കുള്ള നാരങ്ങ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടായിരിക്കുക. കാരണം നാരകച്ചെടി വീട്ടിൽ വളർത്തിയെടുത്താലും അതിൽ നിന്നും ആവശ്യത്തിന് നാരങ്ങ ലഭിക്കാറില്ല എന്നതാണ് മറ്റൊരു സത്യം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ വീട്ടിലെ നാരകത്തിലും നല്ല രീതിയിൽ നാരങ്ങകൾ വിളഞ്ഞ് തുടങ്ങുന്നതാണ്. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. വീടിനോട് ചേർന്ന് നല്ലതുപോലെ മുറ്റമുള്ളവർക്ക് മണ്ണിൽ തന്നെ നാരകച്ചെടി നട്ട് പിടിപ്പിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ആഴ്ചയിൽ […]