Browsing tag

Mammootty

എന്താ ഇക്കാ മൊടയാണോ.!? മുണ്ട് മടക്കി കുത്തി കട്ട കലിപ്പിൽ മമ്മൂക്ക, തോളു ചരിച്ച് ലാലേട്ടൻ കൂൾ മാസ്സ് എൻട്രി; മോളിവുഡിലെ ബിഗ്ഗ് ‘M’ അനുഗ്രഹ നിമിഷത്തിൽ ആരാധകർ.!! Mohanlal And Mammootty In Amma Show

Mohanlal And Mammootty In Amma Show : ഇനിയെത്ര കാലഘട്ടം കഴിഞ്ഞാലും മലയാളത്തിലെ ഈ രണ്ട് താരരാജാക്കന്മാരെയും പിന്നിലാക്കാൻ ആർക്കും കഴിയില്ല എന്നത് സംശമില്ലാത്ത കാര്യം തന്നെയാണ്. സത്യത്തിൽ മലയാളികളുടെ അഭിമാനം തന്നെയാണ് ഇവർ രണ്ട് പേരും. ട്രെൻഡ്സിനനുസരിച്ച് സ്റ്റൈലിഷ് ആയി ഡ്രെസ് ചെയ്യുന്ന കാര്യത്തിൽ പോലും മലയാളത്തിലെ സകല ന്യൂ ജനറേഷൻ നടന്മാരെയും ഇവർ തോല്പ്പിക്കാറുണ്ട്. പ്രത്യേകിച്ച് മമ്മൂട്ടി. സൗത്ത് ഇന്ത്യയിലെ യുവതാരങ്ങളിൽ സ്റ്റൈലിഷ് ഐക്കൺ എന്ന് അറിയപ്പെടുന്നത് ദുൽഖർ സൽമാൻ ആണ് എന്നാൽ […]

AIയിൽ കയറ്റി കൂടുതൽ ചെറുപ്പമാക്കിയ മമ്മൂട്ടി ആണോ.!? അല്ല, ഇത് ഇക്കാടെ തനിപ്പകർപ്പാണ്; മകനില്ലാത്ത രൂപസാദൃശ്യം മരുമകന്.!! Mammootty Nephew Ashkkar Soudaan New Look Viral

Mammootty Nephew Ashkkar Soudaan New Look : മലയാള സിനിമയിൽ പുതുമുഖ നായകന്മാരിൽ ഇടം പിടിക്കാൻ കഴിഞ്ഞ ഒരു നടനാണ് അഷ്കർ സൗദാൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ പെങ്ങളുടെ മകനായ താരത്തിന് പഴയ മമ്മൂട്ടിയുടെ രൂപവും, ഗാംഭീര്യമുള്ള ശബ്ദവും കിട്ടിയിട്ടുണ്ട്. 2005-ൽ പുറത്തിറങ്ങിയ തസ്കരവീരൻ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ആരോ ഒരാൾ, വേനൽമഴ തുടങ്ങിയ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. പിന്നീട് 2014-ൽ പുറത്തിറങ്ങിയ മിത്രത്തിൽ നായകനായ ശേഷം നിരവധി സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. തമിഴിലും […]

എത്തിച്ചേരുന്നിടം ലക്ഷ്യം; ലണ്ടൻ തെരുവിൽ ചുറ്റിക്കറങ്ങി ചുള്ളന്മാർ, അവിചാരിത കണ്ടുമുട്ടൽ ആഘോഷമാക്കി മമ്മൂക്കയും യൂസഫലിയും.!! Mammootty In London With MA Yusuff Ali

Mammootty In London With MA Yusuff Ali : മലയാളത്തിൽ ഏറെ ആരാധകരുള്ള രണ്ടു താരങ്ങളാണ് മെഗാസ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും. ഇരുവരും സാമൂഹ്യകാര്യ പ്രവർത്തനങ്ങളിൽ അടക്കം സജീവമായാണ് ഇടപെടുന്നത്. ഇപ്പോൾ ആത്മസുഹൃത്തുക്കളായ മമ്മൂട്ടിയും യൂസഫലിയും ലണ്ടനിൽ വെച്ച് കണ്ടുമുട്ടിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അവിചാരിതമായാണ് ഇരുവരും ലണ്ടനിൽ എത്തിയതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. മമ്മൂട്ടി അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം കുറച്ചു ദിവസം മുൻപാണ് ലണ്ടനിൽ എത്തിയത്. അവിടെ സമയം […]