Browsing tag

Mango Farming in Drum

ഈ ഒരു സൂത്രവിദ്യ ചെയ്താൽ മതി; ഇനി ഡ്രമ്മിലും മാവ് നിറയെ കുലകുത്തി കായ്ക്കും, ഡ്രമ്മിലെ കിടിലൻ മാവ് കൃഷി സൂത്രം | Mango Farming in Drum

Mango Farming in Drum : മുറ്റത്ത് മാവ് ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് മുറ്റവും ഇല്ല മാവും ഇല്ലാത്ത അവസ്ഥയാണ് എല്ലായിടത്തും. നഗരങ്ങളിൽ താമസിക്കുന്നവർക്ക് നൊസ്റ്റാൾജിയ ആണ് മാവ്, പ്ലാവ് എന്നൊക്കെ കേൾക്കുമ്പോൾ. ആഗ്രഹം ഉണ്ടെങ്കിലും മുറ്റം ഇല്ലാത്തത് കൊണ്ട് പലരും മനസ്സിൽ സൂക്ഷിക്കുന്ന ഓർമ്മയാണ് മാവ്. എന്നാൽ നമ്മുടെ വീടിന്റെ ടെറസിൽ തന്നെ മാവ് നടാൻ കഴിഞ്ഞാലോ? എങ്ങനെ എന്നല്ലേ? അത്‌ അറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കണ്ടാൽ […]