Browsing tag

Mookambika Temple

അന്ന് ബിഗ്ഗ്‌ ബോസിൽ വെച്ച് പറഞ്ഞ ആഗ്രഹമാണ്; അതങ്ങ് സാധിപ്പിച്ചു കൊടുത്തു, സുഖിലിനൊപ്പം സന്തോഷം പങ്കുവെച്ച് സൂരജ് തേലക്കാട്.!! Suchithra Nair And Kutty Akhil Wish Come True In Mookambika Temple

Suchithra Nair And Kutty Akhil Wish Come True In Mookambika Temple : വാനമ്പാടി എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ താരമാണ് സുചിത്ര നായർ. ഏഷ്യാനെറ്റ് ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്തത്. പരമ്പരയിലെ പത്മിനി എന്ന നായിക കഥാപാത്രത്തെയാണ് സുചിത്ര അവതരിപ്പിച്ചിരുന്നത്. സംഗീതത്തിന്റെ വശ്യത കൊണ്ട്‌ മറ്റുപരമ്പരകളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒന്നായിരുന്നു വാനമ്പാടി. വാനമ്പാടി പരമ്പരയിൽ അഭിനയിച്ച ഓരോ താരങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. അതുപോലെതന്നെ മലയാളം […]