Browsing tag

Mounaragam Today 8 June 2024

പ്രകാശന്റെ രാജകുമാരൻ ജയിലിലേക്ക്.!! കുഴഞ്ഞു വീണ അച്ഛന് കാവലായി കല്യാണി എത്തുമ്പോൾ; മകളെ ചേർത്ത് പിടിച്ച് പ്രകാശൻ തെറ്റുകൾ മനസിലാക്കുന്നു.!! Mounaragam Today 8 June 2024

Mounaragam Today 8 June 2024 : പെണ്മക്കൾ ജനിക്കുന്നത് ശാപമാണെന്ന് വിശ്വസിച്ചു തന്റെ മക്കളെ ദ്രോഹിക്കുകയും ഏക മകനെ അളവറ്റ് സ്നേഹിക്കുകയും ചെയ്ത പ്രകാശനോട് കാലം കണക്ക് തീർക്കുകയാണ്. സ്വന്തം മകളെ കൊല്ലാൻ വരെ ശ്രമിച്ചു അവൾ ഊമയായി ജനിച്ചപ്പോഴും അവളെ പിന്തുടർന്ന് ഉപദ്രവിച്ച ദുഷ്ടനായ പ്രകാശൻ ഇപ്പോൾ സ്വന്തം വിധിയോർത്ത് ചങ്ക് പൊട്ടി കരയുകയാണ്. പണവും വിദ്യാഭ്യാസവും എല്ലാം മകന് മാത്രം കൊടുത്ത പ്രകാശൻ ഏതോ മുൻ ജന്മ ശത്രുവിനെപ്പോലെയാണ് കല്യാണിയെ കണ്ടത്. കല്യാണിയെ […]