ഞങ്ങളുടെ പൊന്നോമനക്ക് ഒരു പിറന്നാൾ ആശംസ പറയില്ലേ; പൗർണമി ദിനത്തിൽ ജനിച്ച പൂർണ ചന്ദ്രന് ഒന്ന് തികഞ്ഞു; നിന്റെ അമ്മയായതിലധികം മറ്റൊരു സന്തോഷവും ഇല്ലന്ന് മൈഥിലി.!! Mythili Baby Neil Sambath First Birthday
Mythili Baby Neil Sambath First Birthday : ടിവി ഷോകളിലൂടെയും സിനിമകളി ലൂടെയും മലയാളികൾക്ക് സുപരിചിതയായ നടിയാണ് മൈഥിലി. മമ്മൂട്ടി നായകനായ പാലേരി മാണിക്യത്തിലൂടെ മലയാള ചലച്ചിത്രരംഗത്തേക്ക് കാലെടുത്തുവെച്ച മൈഥിലി മികച്ച ഒട്ടനവധി ചലച്ചിത്രങ്ങൾ ചെയ്തു. വിവാഹത്തിനുശേഷം സിനിമയിൽ അധികം ഒന്നും കാണാതിരുന്ന മൈഥിലി തന്റെ ആരാധകരെ നിരാശപ്പെടുത്താതെ ജീവിതത്തിലെ വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിലൂടെയും മറ്റും പങ്കുവയ്ക്കാറുണ്ട്. ഇന്ന് മൈഥിലി ഒരു വയസ്സുകാരന്റെ അമ്മയാണ്. ഒരു പൂർണ്ണചന്ദ്ര ദിവസത്തിൽ ജനിച്ച നീൽ സമ്പത്തിന് ഒരു വയസ്സ് തികഞ്ഞതിന്റെ […]