60-ാം പിറന്നാൾ ആഘോഷമാക്കി ബസന്തി; കൊച്ചു കുഞ്ഞിനെ പോലെ നിത്യയെ മടിയിലിരുത്തി പ്രിയതമൻ, ആഘോഷ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.!! Nithya Das And Family Get Together Funtion In White Theame
Nithya Das And Family Get Together Funtion In White Theame : ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്ന് വന്ന താരമാണ് നിത്യ ദാസ്. ദിലീപിന്റെ നായികയായി സിനിമയിൽ അരങ്ങേറിയ നിത്യ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പിന്നീട് കണ്മഷി, കുഞ്ഞിക്കൂനൻ, നരിമാൻ,തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലും നിത്യ നല്ല വേഷങ്ങൾ ചെയ്തു. മലയാളത്തിൽ മാത്രമല്ല തമിഴിലും നിത്യ നല്ല വേഷങ്ങൾ ചെയ്തു. 2007 ലാണ് […]