ഇതൊന്ന് സ്പ്രേ ചെയ്താൽ മതി; മുളകിലെ വെള്ളീച്ചയെ തുരത്താം, വെള്ളീച്ച ഇനി ചെടിയുടെ പരിസരത്ത് പോലും ഇനി വരില്ല | Best Pesticide For Whiteflies And Mealybug
Best Pesticide For Whiteflies And Mealybug : വെള്ളീച്ച ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും ഇനി വരില്ല. ഇതൊന്ന് സ്പ്രേ ചെയ്താൽ മതി, മുളകിലെ വെള്ളീച്ചയെ തുരത്താൻ ഇത് പരീക്ഷിച്ചുനോക്കൂ. പച്ചമുളക്, തക്കാളിയിലെ വെള്ള പൂപ്പൽ മാറ്റിയെടുക്കാം, ഇനി വെള്ളീച്ചയുടെ ശല്യം ഇല്ലേ ഇല്ല. വെള്ളീച്ചയെ ചെടിയിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാൻ ഇതൊന്ന് സ്പ്രേ ചെയ്താൽ മതി. നല്ല പച്ചക്കറി കൂട്ടാമെന്ന ആഗ്രഹത്തോടെ ഗ്രോബാഗിലോ ചട്ടിയിലോ തൈ നട്ടു വെന്നിരിക്കട്ടെ. നന്നായി പുഷ്ടിപ്പെട്ട് വരുന്നതിനിയിൽ പെട്ടെന്ന് […]