Browsing tag

Preena Anuraj

കേരളത്തിലെ ആദ്യത്തെ ലെക്‌സസ് ആഡംബര കാർ പ്രീന – അനുരാജിന് സ്വന്തം; 1.21 കോടിയുടെ ലക്ഷ്വറി കാർ സ്വന്തമാക്കി യൂട്യൂബർ ഫാമിലി, ലെക്‌സസ് RX 350h ഹൈബ്രിഡ് ഇലക്ട്രിക് എസ്‌യുവി പ്രത്യേകതകൾ കണ്ടോ.!! Preena Anuraj New Lexus RX 350h HYBRID ELECTRIC SUV Car

PrPreena Anuraj New Lexus RX 350h HYBRID ELECTRIC SUV Car : വെബ് സീരിസുകളിലൂടെയും, ടിക്ടോക്കിലൂടെയും, യുട്യൂബ് വീഡിയോകളിലൂടെയും മലയാളികളുടെ മനം കവർന്ന താരദമ്പതികളാണ് അനുരാജ് രാജനും, പ്രീണ അനു രാജും. സോഷ്യൽ മീഡിയ ലോകത്ത് തരംഗമായ ഇവരെ അറിയാത്ത മലയാളികൾ ചുരുക്കം പേർ മാത്രമായിരിക്കും. സിനിമാ താരങ്ങളെപ്പോലെ തന്നെ വലിയ പിന്തുണകളാണ് ഇവർക്ക് സോഷ്യൽ മാധ്യമങ്ങളിൽ ലഭിച്ചിരുന്നത്. പ്രീണ പിന്നീട് ‘മനോഹരം’ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. ജ്വല്ലറി ബിസിനസ് നടത്തുന്ന ഇവർ […]