Browsing tag

Recreating Wedding Day

ആ കരഞ്ഞു കലങ്ങിയ കണ്ണുകൾ ഇനിയില്ല; എട്ടാം വിവാഹ വാർഷികത്തിൽ മകൾക്ക് മുന്നിൽ വെച്ച് വീണ്ടും വിവാഹം, കൂടുതൽ ചെറുപ്പമായി ദമ്പതികൾ.!! Couples Recreating Wedding Day After 8 Years

Couples Recreating Wedding Day After 8 Years : ഏതൊരു മനുഷ്യന്റെയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരിക്കും തനിക്ക് ഇണങ്ങുന്ന തന്നെ ഇഷ്ടപ്പെടുന്ന ജീവിത സഖിയെ സ്വന്തമാക്കുന്നതും സന്തോഷ പൂർണ്ണമായ ദാമ്പത്യ ജീവിതം നയിക്കുന്നതും. മാത്രമല്ല കല്യാണ സുദിനത്തിൽ മണവാട്ടിയായി ചമയങ്ങളും ആഭരണങ്ങളുമെല്ലാം അണിഞ്ഞു കൊണ്ട് നിൽക്കുന്നത് ഏതൊരു പെൺകുട്ടിയെയും സംബന്ധിച്ചടത്തോളം അസുലഭ മുഹൂർത്തം ആയിരിക്കും. എന്നാൽ അത്തരം ആഘോഷ പൂർവ്വമായ ചടങ്ങുകൾ ഒന്നും ഇല്ലാതെ വിവാഹം കഴിക്കേണ്ടി വന്നാൽ ഉള്ള അവസ്ഥ എങ്ങനെയിരിക്കും? […]