Browsing tag

Remya Panicker New House Warming

നിലവിളക്കേന്തി വലതു കാൽ വെച്ച് പുതിയ വീട്ടിലേക്ക്.!! രമ്യ പണിക്കരുടെ അത്യാഢംബര വീട് കണ്ടോ.!? സ്വർഗത്തിന്റെ പാലു കാച്ചലും ഗൃഹ പ്രവേശവും ആഘോഷമാക്കി താരം.!! Remya Panicker New House Warming

Remya Panicker New House Warming : ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ നിരവധി താരങ്ങൾ പ്രേക്ഷകർക്ക് സുപരിചിതരായി മാറിയിട്ടുണ്ട്. അത്തരത്തിൽ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രമ്യ പണിക്കർ. ടെലിവിഷൻ മേഖലയിൽ മാത്രമല്ല സമൂഹമാധ്യമങ്ങളിലും താരം സജീവ സാന്നിധ്യമാണ്. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. റിയാലിറ്റി ഷോകളിൽ നിന്നും താരങ്ങൾ പുറത്തിറങ്ങിയാലും താരങ്ങളുടെ വിശേഷങ്ങൾക്ക് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഉണ്ടാകാറുള്ളത്. നിരവധി സിനിമകളിലും താരം […]