Browsing tag

Rose Flowering Tips Using Onion And Curd

തൈരും സവാളയും മാത്രം മതി; മുരടിച്ച റോസിലും ഇനി നൂറോളം പൂക്കൾ വിരിയും, ഏത് പൂക്കാത്ത റോസും ഇനി ചറപറാ പൂക്കും | Rose Flowering Tips Using Onion And Curd

Rose Flowering Tips Using Onion And Curd : വീടിന് ചുറ്റും ചെറിയ രീതിയിലുള്ള പച്ചക്കറി തോട്ടവും, പൂന്തോട്ടവും ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ വളരെ കുറവാണ്. എന്നിരുന്നാലും ഇത്തരത്തിൽ തോട്ടങ്ങൾ ഉണ്ടാക്കിയാലും അതിൽനിന്നും ആവശ്യത്തിന് വിളവ് ലഭിക്കുന്നില്ല എന്നതായിരിക്കും പലരുടെയും പരാതിയും. അത്തരം അവസരങ്ങളിൽ വീട്ടിൽ തന്നെ തയ്യാറാക്കി നോക്കാവുന്ന ഒരു വളക്കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു വളക്കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഒരു സവാള, മുട്ടത്തോട്, പച്ചക്കറി വേസ്റ്റ്, പുളിപ്പിച്ച മോര് […]