ദിലീപേട്ടനൊപ്പം അഭിനയിക്കാൻ അച്ഛൻ സമ്മതിച്ചില്ല; ഇങ്ങനെ കെട്ടിപിടിച്ച് നിക്കാനാണോ എന്നാണ് ചോദിച്ചത്, സായി കുമാറിനെ കുറിച്ച് മകൾ വൈഷ്ണവി.!! Sai Kumar Daughter Vaishnavi About Her Father
Sai Kumar Daughter Vaishnavi About Her Father : മലയാള സിനിമാ ലോകത്ത് വില്ലൻ വേഷങ്ങളിലും മറ്റും സിനിമാ പ്രേക്ഷകരെ ത്രസിപ്പിച്ച താരങ്ങളിൽ ഒരാളാണല്ലോ സായികുമാർ. കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൻ എന്നതിലുപരി തന്റേതായ ഒരു ഐഡന്റിറ്റി ഇൻഡസ്ട്രിയൽ ഉണ്ടാക്കാൻ സായികുമാറിന് സാധിച്ചിരുന്നു. മലയാള സിനിമയിൽ ഏറെ നിറഞ്ഞുനിൽക്കാൻ സാധിച്ചിരുന്നുവെങ്കിലും താരത്തിന്റെ കുടുംബജീവിതം അത്രതന്നെ സുഖകരമായിരുന്നില്ല. ആദ്യ ഭാര്യ പ്രസന്നകുമാരിയുമായുള്ള വിവാഹമോചനവും ബിന്ദു പണിക്കരുമായുള്ള പുനർ വിവാഹവുമെല്ലാം വലിയ ബഹളങ്ങളായിരുന്നു താരത്തിന്റെ കരിയറിൽ സൃഷ്ടിച്ചിരുന്നത്. മാത്രമല്ല […]