Browsing tag

Sheelu Abraham

വീടിന് ഉള്ളിൽ ലിഫ്റ്റ് മുതൽ മൾട്ടിപ്ലസ് തിയേറ്റർ വരെ; ഷീലുവിന് ഭർത്താവ് പണിത ആഡംബര സൗധം കണ്ടോ.!? കണ്ണ് തള്ളിക്കും ആഡംബര കാഴ്ച്ചകൾ.!! Actress Sheelu Abraham Luxury Home Tour

Actress Sheelu Abraham Luxury Home Tour : വളരെ കുറച്ചു കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ അഭിനയത്രി, നിർമാതാവ് എന്നീ നിലകളിലെല്ലാം സജീവമായ താരമാണ് ഷീലു എബ്രഹാം. അഭിനയത്തിനൊപ്പം സോഷ്യൽമീഡിയയിലും ഏറെ സജീവമായ ഷീലു തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ വീട്ടിലെ കൃഷിപണിയും പാചകവും മേക്കപ്പ് ടിപ്സുമൊക്കെ പരിചയപ്പെടുത്തുന്നതിനായി ഷീലു യൂട്യൂബ് ചാനൽ ആരംഭിക്കുകയും അത് വൻ വിജയമായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഹോം ടൂർ ആണ് സോഷ്യൽ […]