അച്ഛന്റെ പാട്ട് കെട്ടുറങ്ങാം; അമ്മയുടെ ഡാൻസിനൊപ്പം കളിക്കാം, ലോലിതൻ – മണ്ഡോദരി കണ്മണിയെ കണ്ടോ.!? Sneha Sreekumar Introducing Baby Boy
Sneha Sreekumar Introducing Baby Boy : മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചയമുള്ള രണ്ട് മുഖങ്ങളാണ് സ്നേഹയുടെയും ശ്രീകുമാറിന്റെയും. കോമഡി സീരിയലുകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും എല്ലാം ടീവി സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്നവർ ആണ് ഇരുവരും. ഇവരെ കാണുമ്പോൾ ഒരു പക്ഷെ ഇവരുടെ യഥാർത്ഥ പേരിനെക്കാൾ ഓർമ്മ വരുന്നത് അഭിനയിച്ച കഥാപാത്രങ്ങളെ ആയിരിക്കും. അത്തരത്തിൽ രണ്ട് കഥാപാത്രങ്ങളാണ് മറിമായത്തിലെ മണ്ഡോദരിയും ലോലിതനും. നിരവധി ടീവി ഷോ കളിലും സീരിയലുകളിലും നിറഞ്ഞു നിന്നവരാണ് എങ്കിലും ഇവർക്ക് കരിയർ ബ്രേക്ക് […]