ചകിരി മതി വെറും 15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും; ഈ ഒരു സൂത്രം ചെയ്‌തുനോക്കൂ, ഇനി ചീര പറിച്ചു മടുക്കും | Spinach Cultivation Tips
Spinach Cultivation Tips : വളരെയധികം പോഷക ഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് ചീര. പച്ച, ചുവപ്പ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലെല്ലാം ചീര സുലഭമായി കാണാറുണ്ട്. കൂടാതെ സാമ്പാർ ചീര പോലുള്ള വകഭേദങ്ങളും നമ്മുടെയെല്ലാം വീടുകളിലെ തൊടികളിൽ ധാരാളമായി ഉണ്ടാകാറുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വീട്ടാവശ്യങ്ങൾക്കുള്ള ചീര എങ്ങനെ എളുപ്പത്തിൽ കൃഷി ചെയ്തെടുക്കാൻ സാധിക്കുമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരം ആളുകൾക്ക് ചെയ്തു നോക്കാവുന്ന ഒരു ചീര കൃഷിയുടെ രീതിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ ചീര കൃഷി നടത്താനായി […]