അന്ന് ബിഗ്ഗ് ബോസിൽ വെച്ച് പറഞ്ഞ ആഗ്രഹമാണ്; അതങ്ങ് സാധിപ്പിച്ചു കൊടുത്തു, സുഖിലിനൊപ്പം സന്തോഷം…
Suchithra Nair And Kutty Akhil Wish Come True In Mookambika Temple : വാനമ്പാടി എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ താരമാണ് സുചിത്ര നായർ. ഏഷ്യാനെറ്റ് ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്തത്. പരമ്പരയിലെ…