Browsing tag

Tomato Cultivation

കടയിൽ നിന്നും വാങ്ങുന്ന ഒരു തക്കാളി മതി; കിലോ കണക്കിന് തക്കാളി വീട്ടിൽ കൃഷി ചെയ്യാം, ഇതുപോലെ ചെയ്താൽ ഇരട്ടി വിളവ് | Tomato Cultivation Tricks

Tomato Cultivation Tricks : കടയിൽനിന്നും വാങ്ങുന്ന ഒരു തക്കാളി മതി തക്കാളി കൃഷി ചെയ്യാൻ. ഇനി കിലോക്കണക്കിന് തക്കാളി വീട്ടിൽ തന്നെ ഉണ്ടാക്കാം. പച്ചക്കറികളിലെ സുന്ദരിയായ തക്കാളി മിക്ക വിഭവങ്ങളിലെയും പ്രധാന ചേരുവയാണ്. ഒട്ടുമിക്ക്യ വീടുകളിലും തക്കാളി കടയിൽ നിന്നാണ് വാങ്ങുന്നത്. മാരകമായ കീടനാശിനികള്‍ ധാരാളം പ്രയോഗിച്ചാണ് ഇതര സംസ്ഥാനത്ത് നിന്നും തക്കാളി നമ്മുടെ നാട്ടിലേക്ക് എത്തുന്നത്. ഒന്നു മനസ് വച്ചാല്‍ വീട്ടിലേക്ക് ആവശ്യമായ തക്കാളി അടുക്കളത്തോട്ടത്തില്‍ വളര്‍ത്താവുന്നതേയുള്ളൂ. തക്കാളി വളരെ എളുപ്പത്തില്‍ വീട്ടിൽ തന്നെ […]