Browsing tag

Youtuber Kl Bro Biju To New Home

പുതിയ വീടിന്റെ പണി തുടങ്ങി.!! ഇനി യുട്യൂബ് വരുമാനം കൊണ്ട് ഒരു ഞെട്ടിക്കും വീട്; കുക്കർ അയല മുതൽ വെൽഡിങ് വരെ ഒറ്റയ്ക്ക് പരീക്ഷിച്ച് കവി.!! Youtuber Kl Bro Biju To New Home

Youtuber Kl Bro Biju To New Home : സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരകുടുംബം ആണ് ബിജുവിന്റെത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുക്കുവാൻ ബിജുവിനും കുടുംബത്തിനും സാധിക്കുകയുണ്ടായി. ഓട്ടോ ഡ്രൈവർ ആയിരുന്ന ബിജു യൂട്യൂബ് ചാനൽ ആരംഭിച്ചതോടെയാണ് ആളുകൾക്കിടയിലേക്ക് ശ്രദ്ധിക്കപ്പെട്ടത്. അന്യസംസ്ഥാനത്തുനിന്നുള്ള കവിയെ വിവാഹം കഴിച്ചതോടെ ബിജു കൂടുതൽ സുപരിചിതനാവുകയും ചെയ്തു. ഇരുവരുടെയും വിശേഷങ്ങൾ ഒക്കെ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കാറുണ്ട്.മലയാളി പെൺകുട്ടിയായി കവി മാറിയത് വളരെ ചുരുങ്ങിയ […]