Browsing tag

Youtuber KL Bro Biju

കഷ്ടപ്പാടിന് ഫലം കണ്ടു; ബിഗ് സ്‌ക്രീനിൽ തിളങ്ങാൻ ഒരുങ്ങി KL കുടുംബം; താര രാജാക്കന്മാർക്ക് ഒപ്പം ഇടം പിടിക്കാൻ ബിജു ചേട്ടനും കവിയും.!! Youtuber KL Bro Biju First Movie Malayalam

Youtuber KL Bro Biju First Movie Malayalam : യുട്യൂബിലെ ഇപ്പോഴത്തെ ട്രെൻഡ് ആണ് ഫാമിലി വ്ലോഗ്ഗുകൾ. കോവിഡ് ലോക്ക് ഡൗണോടെയാണ് ഇത്തരം വ്ലോഗുകളുടെ എണ്ണം കൂടിയതെങ്കിലും അതിനു മുൻപും ഇത്തരം വ്ലോഗുകൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടത് തന്നെ ആയിരുന്നു. ഇതിലൂടെ ഒരുപാട് ആളുകളുടെ ജീവിതം തന്നെ മാറിയിട്ടുണ്ട്.സാധാരണക്കാരായ പല യൂട്യൂബേഴ്‌സിനും മികച്ച വരുമാനം ലഭിക്കുകയും സിനിമതാരങ്ങളെയൊക്കെ പോലെ തന്നെ താരമൂല്യം ലഭിക്കുകയും ചെയ്തു. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സോഷ്യൽ മീഡിയ കുടുംബം ആണ് KL Bro […]