പൗഡർ കൊണ്ട് അടുക്കളയിൽ ഇത്രവലിയ ഉപകാരം ഉണ്ടെന്ന് അറിഞ്ഞില്ല | ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ

ഇന്ന് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ പരിചയപെടുതുന്നത് നമ്മുടെ വീട്ടിൽ ആവശ്യം വരുന്ന കുറച്ച ടിപ്‌സുകൾ ആണ്. ചില ടിപ്‌സുകൾ അറിയുവാൻ മിക്കതും നമ്മൾ സോഷ്യൽ മീഡിയകളെ ആശ്രയിക്കേണ്ടി വരാറുണ്ട്. അത്തരത്തിൽ വീട്ടമ്മമാർക്ക് ആവശ്യം വേണ്ട ചില സൂത്രവിദ്യകൾ ആണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വീട്ടിലെ അനാസയാകരമായ എന്തും ഇനി കുറുക്കുവഴികളിലൂടെ എളുപ്പവും രസകരവുമാക്കാം.

ആദ്യത്തെ ടിപ്പ്, നമ്മൾ എല്ലാവരും ടാൽക് പൌഡർ ഉപയോഗിക്കുന്നവരാണ്. ഇതുകൊണ്ട് അടുക്കളയിലും ചില ഉപയോഗങ്ങൾ ഉണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാമോ.. അടുക്കളയിലെ സിങ്കിലെ ദുർഗന്ധം ഇല്ലാതാക്കാൻ കുറച്ച് പൌഡർ അതിലെ ഹോളുകളിലേക്ക് തൂകി കൊടുത്താൽ മതിയാകും. കൂടതെ ചുമരിലെ അരികുകളിലെ ടൈൽസിൽ വീഴുന്ന പൊടികൾ എളുപ്പം കളയുവാൻ അല്പം പൌഡർ തൂകി ടൂത് ബ്രഷുകൊണ്ട് കളഞ്ഞാൽ മതിയാകും.


അടുത്ത ടിപ്പ്, ഫ്‌ളാസ്‌ക്കുകളിലെ അഴുക്ക് എളുപ്പം കളയുവാൻ വേണ്ടി ഉള്ളതാണ്. ഫ്ലാസ്ക്കിലേക്ക് അല്പം ഉപ്പും ബേക്കിംഗ് സോഡയും അല്പം വെള്ളവും ചേർത്ത് നന്നായി കുലുക്കി കളഞ്ഞാൽ മതിയാകും. കൂടുതൽ ടിപ്‌സുകൾ അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.