പല്ലിലെ എല്ലാതരം കറയും മഞ്ഞനിറവും മാറാന്‍…

ഇന്ന് പലരുടെയും പ്രേശ്നമാണ് പല്ലിലെ കറ. അതിനായി ഒരുപാട് പേസ്റ്റുകൾ വിബാനിയിൽ ഉണ്ടെങ്കിലും ഇന്നും പലരെയും അലട്ടുന്ന പ്രശ്നം തന്നെയാണിത്. പിന്നെ ഡെന്റൽ ക്ലിനിക്കിൽ ചെന്നാൽ അവർ പല്ലു ക്ലീൻഅപ്പ് ചെയ്ത തരും. ഒരുവട്ടം പല്ലു മുഴുവൻ ഒന്ന് ക്ലീനപ്പ് ചെയ്തുകിട്ടണമെങ്കിൽ ഒരുപാട് കാശുചെലവുള്ള കാര്യമാണ്…

അനുഭവിച്ചവര്‍ക്ക് മാത്രം കാഠിന്യം തിരിച്ചറിയാന്‍ സാധിക്കുന്ന വേദനയാണ് പല്ലുവേദന. അണുബാധ, പല്ല് ചെറുതാകുന്നത്, മോണ കുറയുന്നത് തുടങ്ങി പല്ലു വേദനയുടെ കാരണങ്ങള്‍ പലതാണ്. പല്ലുവേദന രണ്ട് ദിവസത്തില്‍ കൂടുകയാണെങ്കില്‍ വിദഗ്ധചികിത്സ ഉറപ്പായും തേടണം. അതേസമയം പല്ലുവേദനയുടെ തുടക്കത്തില്‍ പരീക്ഷിച്ചു നോക്കാവുന്ന നിരവധി വീട്ടുവൈദ്യങ്ങളുമുണ്ട്.

പല്ല് നമ്മുടെ ആരോഗ്യത്തിന്റെ മാത്രമല്ല സൗന്ദര്യത്തിന്റെയും കൂടി ഭാഗമാണ്. പല്ലിൽ കറ ഉണ്ടെങ്കിൽ നമ്മുക്ക് ആത്മവിശ്വാസത്തോടുകൂടി ഒന്ന് ചിരിക്കാൻ പോലും പറ്റില്ല എന്നതാണ് സത്യം. എന്നാൽ നമ്മുക്ക് ഇനി പല്ലിന്റെ കര കളയാൻ ഒരു വിദ്യ നോക്കാം, തികച്ചും വീട്ടിൽ ഇരുന്നു ചെയ്യാവുന്ന കാര്യം മാത്രമാണ്. പ്രേതേകിച് പണച്ചെലവൊന്നും ഇല്ലതാനും. എന്താണെന്നു വിശദമായി വീഡിയോ കണ്ട മനസിലാക്കാം…

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.