ഗ്ലാസ് പാത്രത്തിൽ ചെടികൾ വളർത്തിയാലോ…

വീടിനകം അലങ്കരിക്കാൻ terranium pot. പല തരത്തിൽ ഉള്ള ഇൻഡോർ പ്ലാന്റ്സ് നമ്മൾ വീട്ടിൽ വളർത്താറുണ്ട് എന്നാൽ ഗ്ലാസ്സിനുള്ളിൽ ചെടികൾ വളർത്തിയാലോ. ഇതിനു വേണ്ടത് ഒരു ഗ്ലാസ് പാത്രവും കുറച്ചു terranium പ്ലാന്റ്‌സും ആണ്.

നമ്മുടെ വീട്ടിലെ പറമ്പിൽ കാണുന്ന ചെറിയ ചെടികളും ഇതിനായിട്ടു ഉപയോഗിക്കാം . ഗ്ലാസ് പാത്രം അലങ്കരിക്കാനായി ഡെക്കറേറ്റീവ് സ്റ്റോൺ ചിപ്സ് അല്ലെങ്കിൽ ചരൽ കല്ലുകളോ ഉപയോഗിക്കാം . ചെടികൾ നടനായി ചകിരിച്ചോർ ആണ് ഉപയോഗിച്ചിരിക്കുന്നത്.

മണ്ണാണ് ഉപയോഗിക്കുന്നെങ്കിൽ ഗ്ലാസ് പാത്രത്തിൽ പാഴി പിടിക്കാൻ ചാൻസ് ഉണ്ട്. കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Paradise HealthNGardening ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.