ടെറസ്സിന് മുകളിൽ നിന്നും കിലോക്കണക്കിന് വെണ്ടയ്ക്ക

നമ്മുടെ രാജ്യത്തു മുക്കാൽ ഭാഗം ആളുകളും ഏർപ്പെട്ടിരിക്കുന്നത് കാർഷികവൃത്തിയിലാണ്.നമ്മുടെ പൂർവികർ തൊട്ട് കൃഷിയോട് ബന്ധമുള്ളവരാണ്,തലമുറകൾ മാറുന്നതിനനുസരിച്ചു കൃഷി ചെയ്യുന്നവരുടെ എണ്ണത്തിലും താരതമ്യേന കുറവ് വന്നു,എന്നാൽ വീണ്ടും നമ്മളെ കൃഷികളിലേക്ക് തിരിച്ചു വിടുകയാണ് കാലം.

ഇന്ന് നാം നമ്മുടെ വീട്ടുമുറ്റവും,മട്ടുപ്പാവുമെല്ലാം എല്ലാം നാം കൃഷിക്കായി ഉപയോഗിക്കുന്നു,നല്ല പച്ചക്കറികൾ വീട്ടിലേക്ക് ഉണ്ടാക്കുകയും വിഷമയമില്ലാത്ത പച്ചക്കറികൾ കഴിക്കാം.നാം കടകളിൽ നിന്ന് വാങ്ങുന്നവയെല്ലാം വിഷമയമാണെന്നുള്ള തിരിച്ചറിവ് മനുഷ്യനെ സ്വയം കൃഷി ചെയ്തുണ്ടാക്കാൻ പ്രേരിപ്പിക്കുന്നു.

ടെറസ്സിന് മുകളിൽ നിന്നും കിലോക്കണക്കിന് വെണ്ടയ്ക്ക … ഇങ്ങനെ ചെയ്തു നോക്കു…. നിങ്ങളും ഈ വീഡിയോ കണ്ടുനോക്കൂ.ട്രൈ ചെയ്തു നോക്കൂ. ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കാൻ മറക്കല്ലേ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.