ഇത്രയും രുചിയോട്ക്കൂടിയ തക്കാളിച്ചോറ് നിങ്ങൾ കഴിച്ചു കാണില്ല 😋👌 എളുപ്പത്തിൽ ഉണ്ടാക്കാം രുചിയേറും തക്കാളിച്ചോറ് 👌👌

എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും രുചികരവുമായ വിഭവമാണ് തക്കാളിച്ചോറ്. പുതിയ രുചികൾ തേടുന്നവർക്ക് ഈ റെസിപ്പി തീർച്ചയായും ഇഷ്ടപ്പെടും. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം.

 • ചോറ് -2 കപ്പ്‌
 • തക്കാളി -3
 • സവാള -1
 • പച്ചമുളക് -1
 • ഇഞ്ചി- ചെറിയ കഷ്ണം
 • വെളുത്തുള്ളി – 3 അല്ലി
 • കറിവേപ്പില
 • മുളക് പൊടി – 1 ടീസ്പൂൺ
 • മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
 • ഗരംമസാലപ്പൊടി – 3/4 ടേബിൾസ്പൂൺ
 • ഉപ്പ് – ആവശ്യത്തിന്
 • വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ

ഇത്രയും ചേരുവകൾ ആണ് രുചികരമായ തക്കാളിച്ചോറ് തയ്യാറാക്കാനായിട്ട് ആവശ്യമുള്ളത്… ഈ ചേരുവകൾ വെച്ച് എങ്ങനെയാണ് പെട്ടന്ന് തക്കാളിച്ചോറ് ഉണ്ടാക്കുന്നത് എന്ന് താഴെ കാണുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Reshmas thalassery recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Reshmas thalassery recipes

Comments are closed.